T20 World Cup 2021: Virat Kohli’s India ‘think IPL is enough’, says Wasim Akram

T20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അതിരൂക്ഷ പരിഹാസവുമായി Wasim Akram രംഗത്ത് എത്തിയിരിക്കുകയാണ്, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലാണ് മുഖ്യം, ഐപിഎല്‍ കളിച്ചാല്‍ എല്ലാ തയ്യാറെടുപ്പുകളും ആയി എന്നാണ് അവര്‍ കരുതുന്നത്. അതിന്റെ ഫലമാണ് ഇപ്പോള്‍ ലോകകപ്പില്‍ അനുഭവിക്കുന്നത് എന്നും വസീം അക്രം പറഞ്ഞു.